വോയ്‌സ് ഓഫ് അമേരിക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വോയ്‌സ് ഓഫ് അമേരിക്ക (Voice of America) |
|
| തരം | റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം. |
|---|---|
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ലഭ്യത | ദേശീയം അന്താരാഷ്ട്രീയം |
| വെബ് വിലാസം | www.voanews.com |
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക പ്രക്ഷേപകരാണ് വോയ്‌സ് ഓഫ് അമേരിക്ക (VOA). ഷോർട്ട് വേവ്, വെബ് സർവീസ് ഉൾപ്പെടെ 44 ഭാഷകളിൽ സംപ്രേഷണമുണ്ട്.