വൈഷ്ണോ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈഷ്ണോ ദേവി

വൈഷ്ണോ ദേവി ( അഥവാ മാതാ റാണി, ത്രികൂട, അംബ, വൈഷ്ണവി ) ഹിന്ദു മാതൃദേവതയായ ലക്ഷ്മിയുടെ സ്വരൂപമാണ് , ചിലപ്പോൾ ചില വിശ്വാസങ്ങളിൽ വൈഷ്ണോ ദേവിയെ മഹാലക്ഷ്മി ദേവിയുടെ സ്വരൂപമായും കണക്കാക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവതകളുടെ സംയോജിത അവതാരമായാണ് വൈഷ്ണോദേവിയെ ആരാധിക്കുന്നത്. കൂടാതെ, ഹരിയുടെയോ വിഷ്ണുവിൻ്റെയോ ശക്തിയായും കണക്കാക്കുന്നു.

"https://ml.wikipedia.org/w/index.php?title=വൈഷ്ണോ_ദേവി&oldid=4081744" എന്ന താളിൽനിന്ന് ശേഖരിച്ചത്