വൈറ്റ്‌ഹൗസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ്‌ഹൗസ്‌
WhiteHouseSouthFacade.JPG
South façade of the White House
കെട്ടിടം
നഗരം 1600 Pennsylvania Avenue NW
വാഷിങ്ടൺ, ഡി.സി. 20500
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
നിർമാണം
ആരംഭം October 13, 1792
രൂപകല്പന
ശില്പി James Hoban

വൈറ്റ്‌ ഹൌസ്‌ (White House)- അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്‌. യു.എസ്‌. തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി.യിലാണ്‌ ഈ രാജകീയ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. വെള്ളപൂശിയ മന്ദിരമായതിനാലാണ്‌ വൈറ്റ്‌ഹൗസ്‌ എന്ന പേരു ലഭിച്ചത്‌.[അവലംബം ആവശ്യമാണ്]


[തിരുത്തുക] ഇതര കണ്ണികൾ‍

Commons:Category
വിക്കിമീഡിയ കോമൺസിലെ White House എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വൈറ്റ്‌ഹൗസ്‌&oldid=1314470" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ