വൈദ്യുതവിളക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതോര്‍ജ്ജത്തില്‍ നിന്നും പ്രകാശം ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള ഉപകരണമാണ് വൈദ്യുതിവിളക്കുകള്‍ അഥവാ വൈദ്യുതി ബള്‍ബുകള്‍. ഇന്‍കാന്റസെന്റ് ബള്‍ബ്, ഫ്ലൂറസെന്റ് ബള്‍ബ്, ഹാലോജന്‍ ബള്‍ബ്, എല്‍.ഇ.ഡി ബള്‍ബ് തുടങ്ങി പലവിധത്തിലുള്ള വൈദ്യുതിവിളക്കുകള്‍ ഇന്ന് ലഭ്യമാണ്.