വേ കമ്പാസ് ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 4°55′S 105°45′E / 4.917°S 105.750°E / -4.917; 105.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേ കമ്പാസ് ദേശീയോദ്യാനം
Sumatran rhino in the Way Kambas Sanctuary
Map showing the location of വേ കമ്പാസ് ദേശീയോദ്യാനം
Map showing the location of വേ കമ്പാസ് ദേശീയോദ്യാനം
Way Kambas NP
Location in Sumatra
Map showing the location of വേ കമ്പാസ് ദേശീയോദ്യാനം
Map showing the location of വേ കമ്പാസ് ദേശീയോദ്യാനം
Way Kambas NP
Way Kambas NP (Indonesia)
LocationEast Lampung Regency, Lampung, Sumatra, Indonesia
Nearest cityBandar Lampung
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 4°55′S 105°45′E / 4.917°S 105.750°E / -4.917; 105.750
Area1,300 km2 (500 sq mi)[1]
Established1989[1]
Visitors2,553 (in 2007[2])
Governing bodyMinistry of Forestry

വേ കമ്പാസ് ദേശീയോദ്യാനം ഇന്തോനേഷ്യയിലെ ദക്ഷിണ സുമാത്രയിൽ ലാംബങ്ങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന 1,300 ചതുരശ്ര കിലോമീറ്റർ വിസതൃതിയുള്ള ഒരു ദേശീയ ഉദ്യാനമാണ്. ചതുപ്പു നിലങ്ങളും താഴ്ന്ന നിരയിലുള്ള മഴക്കാടുകളും ഉൾക്കൊള്ളുന്നതാണ് ദേശീയോദ്യാനം.1960-നും 1970-നും ഇടയിലുള്ള കാലഘട്ടത്തിൽ നടന്ന വിപുലമായ മരംവെട്ടിന്റെ ഫലമായി ഇവിടുത്തെ വനമേഖല ദ്വിതീയ വളർച്ച സംഭവിച്ചവയാണ്. എണ്ണത്തിൽ കുറഞ്ഞുപോയെങ്കിലും ദേശീയോദ്യാനം ഇപ്പോഴും വംശനാശഭീഷണി നേരുടുന്ന സുമാത്രൻ കടുവകൾ, സുമാത്രൻ ആനകൾ, സുമാത്രൻ കാണ്ടാമൃഗങ്ങൾ എന്നിവയുടെ ആവാസമേഖലയാണ്. പക്ഷി നിരീക്ഷണത്തിനു ഏറ്റവും യോജിച്ച പ്രദേശമായ ഇവിടെ അപൂർവ്വയിനമായ വൈറ്റ് വിങ്ഡ് വുഡ് ഡക്ക് ഉൾപ്പെടെ ഏകദേശം 400-ഓളം ഇനം പക്ഷിയിനങ്ങളെ കാണാവുന്നതാണ്. വേട്ടയാടൽ, നിയമവരുദ്ധമായ മരംമുറിക്കൽ കാരണമുള്ള ആവാസ സ്ഥലം നഷ്ടമാകൽ എന്നിവ ദേശീയദ്യാനത്തിനു ഭീഷണി സൃഷ്ടിക്കുന്ന വസ്തുതകളാണ്. സംരക്ഷണ പ്രവർത്തനങ്ങളിൽ റോന്തുചുറ്റൽ സുമാത്രൻ റിനോ സാങ്ച്വറി, എലിഫന്റ് കൺസർവേഷൻ സെന്റർ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 World Database on Protected Areas: Record of Way Kambas National Park
  2. Forestry statistics of Indonesia 2007, retrieved 20 May 2010