വേൾഡ്സ്പേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്ഥാപിക്കപ്പെട്ടത് | 1990 |
|---|---|
| ആസ്ഥാനം | Silver Spring, Maryland, U.S. |
| പ്രധാന ആളുകൾ | Noah A. Samara, Chairman & CEO |
| വ്യവസായം | Broadcasting - Radio |
| Products | Satellite Radio |
| വരുമാനം | ▲$13.78 Million USD (2007) |
| ആകെ വരുമാനം | |
| തൊഴിലാളികൾ | 40 (2009) |
ഒരു ഉപഗ്രഹവാർത്താവിനിമയ റേഡിയോ സ്ഥാപനമായിരുന്നു വേൾഡ്സ്പേസ്. 2008-ൽ വേൾഡ്സ്പേസ് എന്ന ഈ സ്ഥാപനം ആഗോളമാന്ദ്യത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചു.[1] ഏ.ആർ. റഹ്മാനായിരുന്നു കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ. ആർ.എം. റേഡിയോ എന്ന മലയാളം ചാനൽ ഉൾപ്പടെയുള്ള ഇന്ത്യൻ ഭാഷകളിൽ ചാനലുകൾ പ്രക്ഷേപണം ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ വാർത്തകളും സംഗീതവുമായിരുന്നു കൂടുതലായും സംപ്രേഷണം ചെയ്തിരുന്നത്. ചാനലുകൾ ഏറിയ പങ്കും വാർഷിക ഫീസ് ഈടാക്കിയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്.