വേഡ്‌വെബ്ബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേഡ്‌വെബ്ബ്
WordWeb5.gif
വിൻഡോസിൽ പ്രവർത്തിക്കുന്ന വേഡ്‌വെബ്ബ് പതിപ്പ് 5.0
വികസിപ്പിച്ചവർ ആന്റണി ല്യൂയിസ്
സുദൃഢ പ്രകാശനം 5.5 / 2008
ഓപ്പറേറ്റിങ്ങ് സിസ്റ്റം മൈക്രോസോഫ്റ്റ് വിൻഡോസ്
തരം നിഘണ്ടു
അനുമതിപത്രം അനുവാദപത്രത്തിലെ നിബന്ധനകൾക്ക് വിധേയമായി സൗജന്യമായും ഉപയോഗിക്കാം
വെബ്സൈറ്റ് WordWeb web site

മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് നിഘണ്ടുവും, പര്യായനിഘണ്ടുവുമാണ്‌ വേഡ്‌വെബ്ബ് (വേർഡ്‌വെബ്ബ്). ഇന്റർനെറ്റിലും ഇത് ലഭ്യമാണ്‌.

[തിരുത്തുക] പതിപ്പുകൾ

രണ്ട് പതിപ്പുകളായി ഇത് ലഭ്യമാണ്‌: സൗജന്യ പതിപ്പും, വേഡ്‌വെബ്ബ് പ്രൊ പതിപ്പും.

വേർഡ്‌വെബ്ബ് പതിപ്പ് 5.0 ൽ മൂന്ന് വെബ്ബ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കാണിക്കുന്നു: വിക്കിപീഡിയ, വിക്കിഷ്ണറി, വേഡ്‌വെബ്ബ് ഓൺലൈൻ. ഈ വിവരങ്ങളെല്ലാം തന്നെ മൂന്ന് വ്യത്യസ്ത ടാബുകളിലായി വീക്ഷിക്കുവാൻ സാധിക്കും.

"http://ml.wikipedia.org/w/index.php?title=വേഡ്‌വെബ്ബ്&oldid=667531" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ