വൂളി മാമത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൂളി മാമത്ത്
Temporal range: പ്ലീസ്റ്റോസീൻ - Recent, 0.15–0 Ma
Skeleton of a woolly mammoth in the Brno museum Anthropos.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Proboscidea
കുടുംബം: Elephantidae
ജനുസ്സ്: Mammuthus
വർഗ്ഗം: M. primigenius
ശാസ്ത്രീയ നാമം
Mammuthus primigenius
(Blumenbach, 1799)
Synonyms

Elephas primigenius
(Blumenbach, 1799)

150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ട ഒരു ജീവിവർഗ്ഗമാണ് വൂളി മാമത്ത്. മാമത്തിലെ ഒരു വിഭാഗമായ ഇത് തുന്ദ്ര മാമത്ത് എന്നും അറിയപ്പെടുന്നു. ഏകദേശം 10,000 വർഷങ്ങൾക് മുൻപ് പ്ലീസ്റ്റോസീൻ യുഗത്തിന്റെ അന്ത്യം ഇവയ്ക്കു വംശനാശം സംഭവിച്ചു .[1] ഇവയുടെ എല്ലുകളും ജഡത്തിന്റെ അവശിഷ്ടങ്ങളും കിടിയിടുള്ളത് മുഖ്യമായും വടക്കെ അമേരിക്ക , യൂറാഷ്യ എന്നി സ്ഥലങ്ങളിൽ നിന്നും ആണ് .

[തിരുത്തുക] ശരീര ഘടന

ഒരു ആഫ്രിക്കാൻ ആനയുടെ അത്രയും പൊക്കം ഇല്ലായിരുന്നു വൂളി മാമത്തിനു, എന്നാൽ ഇവയ്ക് ഭാരവും വലിപ്പവും കൂടുതൽ ആയിരുന്നു . പൂർണ്ണ വളർച്ചയെത്തിയ വൂളി മാമത്തിനു 2.8 മീറ്റർ (9.2 അടി) - 4.0 മീറ്റർ (13.1 അടി) ഉയരവും , ഏകദേശം എട്ടു ടൺ വരെ ഭാരവും ഉണ്ടായിരുന്നു.[2]

തണുപ്പിൽ നിന്നും രക്ഷ നേടാൻ ഇവയ്ക് പല പ്രതേകതകൾ ഉണ്ടായിരുന്നു മുഖ്യമായും ഒരു മീറ്റർ വരെ നീളത്തിൽ കിടന്നിരുന്ന മുടിയും തൊലിയോട് ചേർന്നു കിടനിരുന്ന മറ്റൊരു പാളി മുടിയും ഉണ്ടായിരുന്നു ഇവയ്ക്കു. ഇന്നുള്ള ആനകളെ അപേക്ഷിച്ച് വളരെ ചെറിയ ചെവി ആയിരന്നു ഇവയ്ക് ഏറ്റവും വല്ലുപം ഉള്ള ചെവി കിട്ടിയിട്ടുളത് ഏകദേശം മുപതു സെന്റിമീറ്റർ വലുപം മാത്രം ആണ് ഉള്ളത്.

[തിരുത്തുക] അവലംബം

  1. Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899. 
  2. "CAUSES OF NORTHERN GIANTS' EXTINCTION". http://dlib.eastview.com/browse/doc/16091691. 
"http://ml.wikipedia.org/w/index.php?title=വൂളി_മാമത്ത്&oldid=1298009" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ