വൂഡി മിലിന്ദചിന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woody Milintachinda
ജനനം
Vuthithorn Milintachinda (Woody)

(1976-11-25) 25 നവംബർ 1976  (47 വയസ്സ്)
തൊഴിൽHost, MC, President to Woody World Co., Ltd.
വെബ്സൈറ്റ്www.woodytalk.com/woodytalk

വുതിതോൺ Vuthithorn "Woody" Milintachinda Thai: วุฒิธร มิลินทจินดา (born November 25, 1976) തായ്‌ലന്റിലെ ഒരു റേഡിയോ-ടിവി അവതാരകനാണ്. 

മുൻകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ നിന്നാണു അദ്ദേഹമാദ്യമായി ബിരുദം ലഭിച്ചത്. തുടർന്ന് ബിരുദം തമ്മസത് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കാനായി തായ്‌ലന്റിൽ തിരിച്ചെത്തി. ചുലംഗോൺ സർവ്വകലാശാലയിൽനിന്നും മാസ് കമ്യൂണിഒക്കേഷനിൽ ബിരുദാനന്ദരബിരുദം നേടി. മിലിന്ദ്ചിന്തയുടെ പിതാവ് ഒരു അംബാസിഡർ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനായ പുലിൻ ഒരു നയതന്ത്രജ്ഞനുമായിരുന്നു.[1]

അവാർഡുകൾ[തിരുത്തുക]

  • നടരാജ അവാർഡ്: 2009 & 2010 വർഷത്തിൽ നല്ല ടോക്ക്ഷോയ്ക്ക് ലഭിച്ചു.
  • സുദ്‌സബ്ദ അവാർഡ്: Young & Smart 2009 & 2010
  • മായ പോപ്പുലർ വോട്ട് അവാർഡ്: Most Talkative Host 2010
  • കാപ്ര സ്മാർട് ഗെ അവാർഡ്: Best TV Host 2010
  • Top Award: Best TV Host 2010
  • Gold Television Award: Best TV Host 2011
  • OK Magazine Award: OK Spotlight 2011
  • M Thai Talk Award: The Most Talk-About Guy 2011

അവലംബം[തിരുത്തുക]

  1. Cripps, Karla (3 September 2010). "10 questions for Woody Milintachinda, the man who cancelled on Justin Bieber". CNN Go. Retrieved 13 September 2015.
"https://ml.wikipedia.org/w/index.php?title=വൂഡി_മിലിന്ദചിന്ത&oldid=2919682" എന്ന താളിൽനിന്ന് ശേഖരിച്ചത്