വി.കെ. ശ്രീധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വി. കെ. ശ്രീധരൻ
ജനനം
തൊഴിൽപരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ

കേരളത്തിലെ ഒരു പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമാണ് വി. കെ. ശ്രീധരൻ. പരിസ്ഥിതി, നാട്ടറിവ് എന്നീ വിഷയങ്ങളിലായി 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2][3] 2021- 22ലെ, സംസ്ഥാന വന- വന്യജീവി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വനമിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ മാളയിലുള്ള അണ്ണല്ലൂർ സ്വദേശിയായ ശ്രീധരൻ മുപ്പത്തേഴു വർഷമായി പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങളിൽ സജീവമാണ്.ഇൻസ്പയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെ 'ജലരക്ഷ- ജീവരക്ഷ' ടാസ്ക് ഫോഴ്‌സ് അംഗംകൂടിയാണ്.[1][2]

പുസ്തകങ്ങൾ[തിരുത്തുക]

  • കൃഷിയുടെ നാട്ടറിവുകൾ[4][5]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "വനമിത്ര പുരസ്കാരം വി. കെ. ശ്രീധരന്". keralakaumudi. 2022-01-22. Archived from the original on 2022-01-23. Retrieved 2022-01-23.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 2.3 "വി. കെ. ശ്രീധരന് വനമിത്ര പുരസ്കാരം". metrovaartha. 2022-01-23. Archived from the original on 2022-01-24. Retrieved 2022-01-24.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "വി കെ ശ്രീധരൻ". keraleeyammasika. Archived from the original on 2022-01-23. Retrieved 2022-01-23.
  4. "കൃഷിയുടെ നാട്ടറിവുകൾ". Kerala state central library.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Krishiyude Nattarivukal". dcbooks.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.കെ._ശ്രീധരൻ&oldid=4069981" എന്ന താളിൽനിന്ന് ശേഖരിച്ചത്