വിൽഹെം വൂണ്ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Wilhelm Wundt | |
|---|---|
![]() |
|
| ജനനം | 1832 ഓഗസ്റ്റ് 16 Neckarau near Mannheim, Grand Duchy of Baden |
| മരണം | 1920 ഓഗസ്റ്റ് 31 (പ്രായം 88) Großbothen near Leipzig, Germany[1] |
| താമസം | Germany |
| ദേശീയത | German |
| മേഖലകൾ | Psychology, Physiology |
| സ്ഥാപനങ്ങൾ | University of Leipzig |
| ബിരുദം | University of Heidelberg |
| ഗവേഷണവിദ്യാർത്ഥികൾ | Edward B. Titchener, G. Stanley Hall, Oswald Külpe, Hugo Münsterberg, Vladimir Bekhterev, James McKeen Cattell, Lightner Witmer[2] |
| അറിയപ്പെടുന്നത് | Psychology, Voluntarism |
വിൽഹെം മാക്സിമിലിയൻ വൂണ്ഡ് (August 16, 1832 – August 31, 1920) പരീക്ഷണോന്മുഖ മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻകാരനായ മനഃശാസ്ത്രജ്ഞനും ശരീരശാസ്ത്രകാരനും ആയിരുന്നു. ഇംഗ്ലീഷിൽ: Wilhelm Maximilian Wundt. എന്നാൽ സാമൂഹ്യ മനഃശാസ്ത്രത്തിൻറേതിനേക്കാളേറെ അദ്ദേഹത്തെ കോഗ്നിറ്റീവ് മനഃശാസ്ത്രത്തിന്റെ പിതാവ് എന്നാണ് പലരും കരുതുന്നത്.
അവലംബം[തിരുത്തുക]
- ↑ See Wundt's gravestone (image)
- ↑ Wilhelm Wundt and William James
