വിലാപമതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗം. പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനം. പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ മതിലിനു മുന്നിൽ കൂടുന്നു. അറബി-ഇസ്രയേൽ യുദ്ധം (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം ജോർദാനായിരുന്നു.

"http://ml.wikipedia.org/w/index.php?title=വിലാപമതിൽ&oldid=1315054" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ