വിദ്യ മാൽവാടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്യ മാൽവാടെ
ജനനം 2nd march 1972 (age 38)
മഹാരാഷ്ട്ര
മറ്റ് പേരുകൾ ഷാസ്/മിൻ
ഉദ്യോഗം എയർ ഹോസ്റ്റർ, അഭിനേത്രി
സജീവം 2003 – ഇതുവരെ
ജീവിത പങ്കാളി അർവിന്ദ് സിംഗ് ബഗ്ഗ(1997–2000)
സഞ്ജയ് ദയ്മ (2009 – ഇതുവരെ)

പ്രധാനമായും ബോളിവുഡ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് വിദ്യ മാൽവാടെ (Vidya Malvade (Marathi: विद्या माळवदे).


ഉള്ളടക്കം

[തിരുത്തുക] സ്വകാര്യ ജീവിതം

വിദ്യ നിയമത്തിൽ ബിരുദമെടുത്തതിനു ശേഷം ഒരു എയർ ഹോസ്റ്റസ് ആയിട്ടാണ് ജോലിചെയ്തിരുന്നത് .[1] വിദ്യയുടെ ആദ്യ ഭർത്താവ് കാപ്റ്റൻ. അർവിന്ദ് സിംഗ് ബഗ്ഗ [2] അലയൻസ് എയർ വിമാനസർവീസ്സിൽ പൈലറ്റ് ആയിരുന്നു. അദ്ദേഹം 2000 ൽ ഒരു വിമാന അപകടത്തിൽ [3]മരിച്ചു.[4] 2009 ൽ വിദ്യ സംവിധായകനായ സഞ്ജയ് ദയ്മയെ വിവാഹം ചെയ്തു. [5]

[തിരുത്തുക] അഭിനയജീവിതം

മഹാരാഷ്ട്രയിൽ ജനിച്ച വിദ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത് 2003 ൽ വിക്രം ഭട്ടിന്റെ ഇന്തഹ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം അത്ര വിജയമായില്ല. പിന്നീട് പല ചെറിയ വേഷങ്ങളിലും, പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 2007 ൽ ചക് ദേ ഇന്ത്യ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായി.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=വിദ്യ_മാൽവാടെ&oldid=1187285" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ