വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/വ്യക്തികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർഗ്ഗങ്ങൾക്ക് നീണ്ട പേരുകൾ അഭംഗിയും അസൗകര്യവുമല്ലേ? വർഗ്ഗങ്ങൾക്ക് പേരിടുമ്പോൾ ഏകവചനം വേണമോ ബഹുവചനം വേണമോ എന്ന് തീരുമാനിക്കണം. ബഹുവചനമാണ്‌ നല്ലത്. പുല്ലിംഗമുപയോഗിക്കുന്നതും ശരിയല്ല. ചരിത്രകാരർ എന്നൊക്കെ പറയുമ്പോൾ അരോചകത്വമുണ്ടെങ്കിലും പരിചയിക്കുന്നതുകൊണ്ട് അതിനെ മറികടക്കാവുന്നതേയുള്ളൂ. കഴിയുന്നതും ജീവചരിത്രവർഗ്ഗങ്ങൾക്ക് നപുംസകബഹുവചനം ഉപയോഗിക്കനമെന്നാണ്‌ അഭിപ്രായം--തച്ചന്റെ മകൻ 11:34, 16 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗങ്ങളുടെ പേരുകൾ സംബന്ധിച്ച് വർഗ്ഗം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന സിദ്ധാർത്ഥൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്. താങ്കളുടെ അഭിപ്രായം സിദ്ധാർത്ഥൻ ഇപ്പോൾ പ്രകടിപ്പിച്ചതേയുള്ളൂ --ജുനൈദ് (സം‌വാദം) 11:48, 16 ജൂലൈ 2009 (UTC)[മറുപടി]