വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം/റിപ്പോർട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വന്നവരുടെ പേരുകൾ ലിസ്റ്റിൽ ചേർക്കാമോ? മറ്റെന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 24 ഡിസംബർ 2012 (UTC)[മറുപടി]

അവലോകനം തയ്യാറാക്കിത്തുടങ്ങിയതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ ! തെരഞ്ഞെടുത്ത ഫോട്ടോകൾ ഉൾപ്പെടുത്തി ഒരു ചിത്രശാല ഇതോടൊപ്പം ചേർക്കാം. പിന്നെ ഒരു "അനുഭവക്കുറിപ്പ് / പ്രതികരണം" എന്ന വിഭാഗവും തുടങ്ങാം. മൊത്തം പരിപാടികൾ സംഘാടനം മുതൽ ഭക്ഷണം വരെ ഒന്ന് വിലയിരുത്താം. സംഘാടക സമിതിയുടെ ലിസ്റ്റ് കൊടുക്കാം. പിന്നെ, പുതിയ ലേഖനം എങ്ങനെ എഴുതാം എന്ന വിഷയത്തിൽ ഞാനും ക്ലാസ്സ് എടുത്തിരുന്നു. --Adv.tksujith (സംവാദം) 00:41, 25 ഡിസംബർ 2012 (UTC)[മറുപടി]