വിക്കിപീഡിയ സംവാദം:നീക്കം ചെയ്ത താളുകളുടെ സംവാദം/വിനയരാജ് വി.ആർ.

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ മായ്ക്കണം --Vinayaraj (സംവാദം) 16:03, 1 ഓഗസ്റ്റ് 2014 (UTC)[മറുപടി]

വിനയ്ജീ കാരണം എന്താണെന്നു ദയവായി പറയാമോ? ഇൻഡക്സിംഗിൽ വരുന്നതാണോ കാരണം എന്ന് സംശയിച്ചതിനാൽ അതു ശരിയാക്കിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:05, 3 ഓഗസ്റ്റ് 2014 (UTC)[മറുപടി]
ഇവിടെയും ശരിയാവാനുണ്ടല്ലോ--Vinayaraj (സംവാദം) 15:22, 3 ഓഗസ്റ്റ് 2014 (UTC)[മറുപടി]
വിനയ്ജീ, ഇത് ശരിയാകാനാണ് സാധാരണ NOINDEX ചേർക്കുന്നത്. എന്നിട്ടും തിരച്ചിലിൽ വരുന്നതിന് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#NOINDEX ഇവിടെ ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ അറിയാവുന്ന ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ ദയവായി കാത്തിരിക്കാമോ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:46, 4 ഓഗസ്റ്റ് 2014 (UTC)[മറുപടി]
എന്തായി തീരുമാനം?--Vinayaraj (സംവാദം) 14:31, 27 ഓഗസ്റ്റ് 2014 (UTC)[മറുപടി]
വിനയ്ജീ, അതു ശരിയായല്ലോ! താങ്കൾ തന്ന തിരച്ചിലിൽ ഇപ്പോൾ ഈ താൾ വരുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:01, 27 ഓഗസ്റ്റ് 2014 (UTC)[മറുപടി]
ഇതും ശരിയാവണം.--Vinayaraj (സംവാദം) 17:07, 4 സെപ്റ്റംബർ 2014 (UTC)[മറുപടി]
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം തിരച്ചിലിൽ പെടാതിരിക്കാനുള്ള സംവിധാനം ചെയ്തു. ഉപയോക്താവിന്റെ സംവാദം:Manuspanicker#വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വിനയരാജ് വി.ആർ. എന്നത് തിരച്ചിലിൽ നിന്ന് ഒഴിവാക്കുന്നത് ഉചിതമാകുമോ എന്ന് സംശയമുണ്ട്. --അജയ് (സംവാദം) 17:53, 4 സെപ്റ്റംബർ 2014 (UTC)[മറുപടി]
എന്റെ സംവാദം താൾ തിരച്ചിലിൽ നിന്നും ഒഴിവാക്കുന്നതിൽ എനിക്കെതിർപ്പില്ല. വേറേ സാങ്കേതിക പ്രശ്നങ്ങളില്ലെങ്കിൽ അതിലും നോഇൻഡക്സ് ഇടാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:40, 6 സെപ്റ്റംബർ 2014 (UTC)[മറുപടി]