വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-12-2009

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെൽകൃഷിയുടെ ആദ്യപടിയാണോ ഞാറുനടീൽ? നിലമൊരുക്കലും വിത്തുവിതക്കലുമൊക്കെയില്ലേ? ഞാറുനടീൽ ഇല്ലാത്ത കൃഷിരീതിയുമുണ്ട്. --Vssun 11:53, 19 ഡിസംബർ 2009 (UTC)[മറുപടി]

ആദ്യപടി എന്നുള്ളത്, മാറ്റി ഒരു ഭാഗമായ എന്ന് ചേർത്തിട്ടുണ്ട്.--Subeesh Talk‍ 13:20, 19 ഡിസംബർ 2009 (UTC)[മറുപടി]