വിക്കിപീഡിയ സംവാദം:കൈപ്പുസ്തകം/രണ്ടാം പതിപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ടുതിരുത്തൽ സൗകര്യം[തിരുത്തുക]

കണ്ടുതിരുത്തൽ സൗകര്യത്തെ മറന്നോ? അതും ചേർക്കണ്ടേ? ബീറ്റയാണെങ്കിലും.... --♥Aswini (സംവാദം) 14:54, 10 ഒക്ടോബർ 2013 (UTC)[മറുപടി]

float യു.എൽ.എസ് വിശദമായി ചേർക്കണം. അതിന് പ്രാധാന്യം കൊടുത്തിട്ട് മറ്റുള്ളവയുടെ പേരുകൾ മാത്രം പരിചയപ്പെടുത്തിയാൽ പോരേ ? കൈപ്പുസ്തകം പരമാവധി ലളിതവും ആറ്റിക്കുറിക്കിയതും ആവുന്നതാണ് നല്ലതെന്ന് തോന്നുന്നു --Adv.tksujith (സംവാദം) 18:38, 10 ഒക്ടോബർ 2013 (UTC)[മറുപടി]

ഒന്നും മറന്നിട്ടില്ല. ആകപ്പാടെയുള്ള ഒരു തിരുത്തെഴുത്തിനുള്ള അവസരമാണിതു്. അതിനാൽ എല്ലാവരും പരമാവധി സഹകരിക്കുക. ഓരോരോ സെക്ഷനുകൾ സ്വന്തം പേരിൽ ഏറ്റെടുത്തു് മെച്ചപ്പെടുത്തുക! മുപ്പതു ദിവസം അവധിയുണ്ടു്. (ഇതിന്റെ തർജ്ജമ ചെയ്ത കോപ്പികൾ പിന്നീട് അന്താരാഷ്ട്ര എഡിഷനുകളായി പ്രത്യക്ഷപ്പെടുന്നതാണു്.) വിശ്വപ്രഭViswaPrabhaസംവാദം 19:07, 10 ഒക്ടോബർ 2013 (UTC) [മറുപടി]

വിക്കിപാഠശാല[തിരുത്തുക]

കൈപ്പുസ്തകത്തിന്റെ വികസനം വിക്കിപാഠശാലയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. അങ്ങനെയാകുമ്പോൾ ഉപവിഭാഗങ്ങൾ പ്രത്യേക താളുകളാക്കി മാറ്റുകയും ചെയ്യാം. വിക്കിപീഡിയ കൈപ്പുസ്തകം കാണുക. --അൽഫാസ് ☻☺☻ 08:33, 5 നവംബർ 2013 (UTC)[മറുപടി]

ഘടനാ മാനകങ്ങൾ[തിരുത്തുക]

വിക്കിപീഡിയയിലെ സാങ്കേതിക-ഘടനാ മാനകങ്ങൾ എന്തൊക്കെ? എന്ന തലക്കെട്ടിനടിയിൽ കൊടുത്തിരിക്കുന്ന ആദ്യ വരി ഒന്നു പരിശോധിക്കൂ... ഒരു വാക്ക് മാത്രമാണ് നൽകിയിട്ടുള്ളത്, അതിനു ശേഷം എണ്ണമിടാത്ത ലിസ്റ്റും. --പ്രശാന്ത് ആർ (സംവാദം) 06:10, 16 ഡിസംബർ 2013 (UTC)[മറുപടി]