വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റിവച്ചിരിക്കുന്നു.


മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം തിരുവനന്തപുരത്തെ വിക്കിമീഡിയരുടേയും കേരള സർവ്വകലാശാല മലയാളവിഭാഗത്തിന്റേയും നേതൃത്വത്തിൽ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു.

  • തീയതി, സമയം: 2017 ഡിസംബർ 21
  • സ്ഥലം: കേരള സർവ്വകലാശാല, കാര്യവട്ടം ക്യാമ്പസ്
  • പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികാഘോഷം, കേക്കു മുറിക്കൽ, വിക്കി പഠനക്ലാസ്സ്, വിക്കിപീഡിയരുടെ അനുഭവങ്ങളിലൂടെ..

പങ്കെടുക്കുന്നവർ[തിരുത്തുക]

ചിത്രശാല[തിരുത്തുക]