വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/രാധാലക്ഷ്മി പത്മരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയതയുണ്ടോ?--റോജി പാലാ 07:28, 18 മാർച്ച് 2011 (UTC)[മറുപടി]

ശ്രദ്ധേയത ഇല്ല... --സുഗീഷ് 21:46, 18 മാർച്ച് 2011 (UTC)[മറുപടി]
  • എന്താണ് നിങ്ങൾ ശ്രദ്ധേയത എന്ന് കൊണ്ട് ഉദേശിക്കുന്നത് ? സൌഴസിനെ പറ്റിയാണോ ?
സൌഴസിനെ പറ്റിയുള്ള വിവരങ്ങൾ റഫറൻസിൽ കൊടുത്തട്ടുണ്ട്.--Vishalissac 08:45, 20 മാർച്ച് 2011 (UTC)[മറുപടി]