വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/നാഗേൽ വോൾബ്രീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=5&programId=1073753136&contentId=5364368&contentType=EDITORIAL&articleType=Malayalam%20News എന്ന ലേഖനത്തിന്റെ പകർപ്പ്. എത്രയും പെട്ടന്ന് മായ്ക്കുക --Anoopan| അനൂപൻ 02:24, 20 ഏപ്രിൽ 2009 (UTC)[മറുപടി]

മായ്ക്കണമെന്നഭിപ്രായമില്ല. വിക്കിപീഡിയക്ക് നിരക്കുന്ന രീതിയിലേക്ക് മാറ്റിയാൽ മതി. എന്തായാലും ലേഖനം വേണ്ടിവരും. --Chalski Talkies ♫♫ 04:57, 20 ഏപ്രിൽ 2009 (UTC)[മറുപടി]

ലേഖനം മായ്ക്കുകയോ ലയിപ്പിക്കുകയോ ചെയ്യണം കാരണം വി. നാഗൽ എന്ന ലേഖനം നിലവിലുണ്ട്.--Chalski Talkies ♫♫ 04:59, 20 ഏപ്രിൽ 2009 (UTC)[മറുപടി]