വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-03-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന, ചെർപ്പുളശ്ശേരി ശേഖരൻ
ആന, ചെർപ്പുളശ്ശേരി ശേഖരൻ

പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.

ഛായാഗ്രഹണം: പ്രാഞ്ചിയേട്ടൻ

തിരുത്തുക