വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-04-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണപ്പരുന്ത്, ചിമ്മിണി വന്യ ജീവി സങ്കേതത്തിൽ നിന്നും
കൃഷ്ണപ്പരുന്ത്, ചിമ്മിണി വന്യ ജീവി സങ്കേതത്തിൽ നിന്നും

മാംസഭോജി പക്ഷികളായ പരുന്തുകളിലൊന്നാണ്‌ കൃഷ്ണപ്പരുന്ത്. കേരളത്തിൽ സർവ്വവ്യാപിയായ ഇവ വലിയ മരങ്ങളിലാണ്‌ കൂടൊരുക്കുന്നത്. ദക്ഷിണപൂർ‌വ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങി ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌.

ഛായാഗ്രഹണം: മനോജ് കെ.

തിരുത്തുക