വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-01-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്യൂണിസ്റ്റ് പച്ച ഇളം തളിർ
കമ്യൂണിസ്റ്റ് പച്ച ഇളം തളിർ

ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ചെടികൂടിയാണ് കമ്യൂണിസ്റ്റ് പച്ച.അപ്പ, നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം ഉണ്ടാവുകയില്ല. കമ്യൂണിസ്റ്റ് പച്ചയുടെ ഇളം തളിരുകളാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Ashasathees

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>