വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/JNtatastatue.JPG

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:JNtatastatue.JPG[തിരുത്തുക]

- നാമനിർ‍ദ്ദേശം ചെയ്യുന്നു --മുരാരി (സംവാദം) 10:39, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
  • എതിർക്കുന്നു രണ്ടു മൂന്നു വട്ടം (കുറച്ചു ഇടവേളയ്ക്കുശേഷവും) ഈ പ്രതിമയും മുൻഭാഗവുമൊക്കെ കണ്ടപ്പോഴൊക്കെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതിലും വളരെയേറെ മനോഹരമായിട്ടാണ് തോന്നിയിരുന്നത്. കാരണം കുറെ പൂച്ചെടികൾ ഒക്കെ വച്ച് മനോഹരമാക്കിയിരുന്നു. ദസറയും പുഷ്പമേളയുമൊക്കെ അനുബന്ധിച്ചായിരുന്നോ അതെന്നോർമ്മയില്ല. എന്തായാലും ഇതിലും മെച്ചപ്പെട്ട ചിത്രം സാധ്യമാണെന്നാണ്‌ എന്റെ അഭിപ്രായം. --ജേക്കബ് 11:22, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]