ഉപയോക്താവ്:Irarum
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 |
തിരക്ക് മൂലം വിക്കീയിൽ സമയം ചിലവഴിക്കാൻ പറ്റാറില്ലെങ്കിലും വിക്കി സന്ദർശികുകയും പുതുമകളെയും മാറ്റങ്ങളെയും അറിയുവാൻ ശ്രമിക്കാറുണ്ട് |
പേര് : മുരാരി
75 ഇൽ ജനനം
ഇപ്പോൾ ഹൈദരാബാദിൽ. 19/06/2006 മലയാളം വിക്കിപീഡിയയിൽ എഴുതി തുടങ്ങി.
എന്റെ സംഭാവനകൾ
[സ്ഥിതിവിവരം]
| വിക്കി സ്വപ്നം |
ഈ ഉപയോക്ത്താവ് വിക്കിപീഡിയ തിരുത്തുന്നതായ് സ്വപ്നം കാണാറുണ്ട്
|
|
|
|
ഭൂമിശാസ്ത്രം,
ജലശാസ്ത്രം തുടങ്ങിയ മേഖലകളിലെ ലേഖനങ്ങൾ കൊണ്ട് മലയാളം വിക്കുപീഡിയയെ സമ്പുഷ്ടമാക്കിയ താങ്കൾക്കു എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താൻ ഇത് ഒരു പ്രചോദനമാവട്ടെ.
Simynazareth 08:46, 18 സെപ്റ്റംബർ 2006 (UTC)simynazareth