വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/രാജ്കുമാർ മാമ്പുഴക്കരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത ഇല്ലാത്തിനാൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 04:56, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

തിരഞ്ഞുനോക്കിയിട്ടും WP:BASIC തെളിയിക്കുന്ന തരം അവലംബങ്ങളൊന്നും ലഭിച്ചില്ല. ശ്രദ്ധേയത സൂചിപ്പിക്കുന്ന അവകാശവാദങ്ങളൊന്നും ലേഖനത്തിലുമില്ല. നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:23, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

ഒഴിവാക്കുന്നു.--എഴുത്തുകാരി സംവാദം 05:11, 1 മാർച്ച് 2014 (UTC)[മറുപടി]