വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡോ.എം.എ.സിദ്ദീഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ.എം.എ.സിദ്ദീഖ്[തിരുത്തുക]

ഡോ.എം.എ.സിദ്ദീഖ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ലേഖകൻ തന്നെക്കുറിച്ചു തന്നെ എഴുതിയ ലേഖനം. ശ്രദാധേയത സ്ഥാപിക്കുന്നതിനുള്ള അവലംബങ്ങൾ ഇല്ല. Vijayan Rajapuram {വിജയൻ രാജപുരം} 05:15, 17 ഏപ്രിൽ 2024 (UTC)[മറുപടി]

നീക്കം ചെയ്യാൻ അനുകൂലിക്കുന്നു. സ്വയം പ്രശംസ. LPS | ^ സംഭാഷണം ^ 05:36, 20 ഏപ്രിൽ 2024 (UTC)[മറുപടി]

ഈ നിലയിൽ നിലനിർത്തേണ്ടതില്ല. പക്ഷേ ശ്രദ്ധേയത ഉണ്ട് എന്ന് കരുതുന്നു. അവലംബങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. Irshadpp (സംവാദം) 10:40, 23 ഏപ്രിൽ 2024 (UTC)[മറുപടി]