വാറൻ ബുഫെ
| വാറൻ ബുഫെ | |
|---|---|
Buffett speaking to students from the University of Kansas School of Business, May 6, 2005 |
|
| ജനനം | Warren Edward Buffett ഓഗസ്റ്റ് 30, 1930 Omaha, Nebraska, U.S. |
| ദേശീയത | American |
| ബിരുദം | University of Pennsylvania University of Nebraska–Lincoln Columbia University |
| തൊഴിൽ | Chairman & CEO of Berkshire Hathaway |
| സജീവം | 1951–present |
| ശമ്പളം | US$100,000[1] |
| മൊത്തം ആസ്തി | US$ 44 billion (2012)[2] |
| മതം | None (Agnostic [3]) |
| ജീവിത പങ്കാളി | Susan Thompson Buffett (1952–2004) Astrid Menks (2006–present)[4] |
| മക്കൾ | Susan Alice Buffett Howard Graham Buffett Peter Andrew Buffett |
| ഒപ്പ് | |
അമേരിക്കയിലെ പ്രശസ്തനായ ഒരു വ്യാപാരിയും ധനനിക്ഷേപകനും ലോകത്തിലെ സമ്പന്നരിൽ ഒരാളുമാണ് വാറൻ ബുഫെ(1930 ആഗസ്റ്റ് 30).
ജീവിതരേഖ[തിരുത്തുക]
അമേരിക്കയിലെ നെബ്രാസ്കാ സംസ്ഥാനത്തിലെ ഒമാഹയിൽ 1930 ആഗസ്റ്റ് 30-ന് ജനിച്ചു. ആദ്യം ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് രാഷ്ട്രീയക്കാരനായി. ചെറുപ്പം മുതൽ ഗണിതവിഷയത്തോട് അമിതമായ താല്പര്യമുണ്ടായിരുന്ന ബുഫെയുടെ ആഗ്രഹം ഓഹരിവിപണിയിൽ പങ്കാളിയാവുക എന്നായിരുന്നു. പണം സമ്പാദിക്കുവാൻ ആഗ്രഹമുണ്ടായിരുന്ന ബുഫെ ചെറുപ്പം മുതൽ അധ്വാനിച്ചിരുന്നു.
ബാല്യം മുതൽ ലജ്ജാശീലനും പ്രായത്തിൽകവിഞ്ഞ ജാഗ്രത പുലർത്തിയിരുന്നവനുമായിരുന്നു ബുഫെ. ഒരു പബ്ലിക് സ്പീക്കിങ് കോഴ്സിൽ ചേർന്ന് പരിശീലനം നേടിയിട്ടാണ് അദ്ദേഹം പൊതുപ്രസംഗത്തിനുള്ള പേടി മാറ്റിയെടുത്തത്. മദ്യം കഴിക്കുന്നതിൽ താല്പര്യമില്ലാതിരുന്ന അദ്ദേഹം സ്ത്രീകളുടെ സാന്നിധ്യവും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.
അവലംബം[തിരുത്തുക]
- ↑ "Warren E Buffett, CEO Compensation". Forbes. March 30, 2006. ശേഖരിച്ചത് February 23, 2009.
- ↑ Forbes http://www.forbes.com/profile/warren-buffett/
|url=missing title (help). - ↑ "Warren Buffett “Agnostic,” Bill Gates Rejects Sermon On The Mount, Not “Huge Believer” In “Specific Elements” Of Christianity". Archive.theamericanview.com. 1996-01-13. ശേഖരിച്ചത് 2011-11-01.
- ↑ Bailey, Jeff; Dash, Eric (September 1, 2006). "How Does Warren Buffett Get Married? Frugally, It Turns Out". The New York Times. ശേഖരിച്ചത് May 20, 2008.