വാനെവർ ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'

Vannevar Bush, ca. 1940-44
ജനനം 1890 മാർച്ച് 11(1890-03-11)
അമേരിക്കൻ ഐക്യനാടുകൾ Everett, Massachusetts
മരണം 1974 ജൂൺ 30 (പ്രായം 84)
Belmont, Massachusetts
സ്ഥാപനങ്ങൾ MIT
ബിരുദം

B.A. Tufts College 1913

Ph.D. MIT 1917

വെബ്ബിന്റെ അടിസ്ഥാന ശിലയായ ഹൈപ്പർ ടെക്സ്റ്റ് വികസിപ്പിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് വാനെവർ ബുഷ് (ജനനം:1890 മരണം:1974 ) . എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന ഇൻഫൊർമേഷൻ സ്റ്റോർ എന്ന സങ്കല്പ്പം (Memex) ആദ്യമായി അവതരിപ്പിച്ചത് ബുഷാണ്. വേൾഡ് വൈഡ് വെബ്]നെ സംബന്ധിച്ച ആദ്യത്തെ ആശയമാണ് ഇതെന്ന് പറയാം.ഡിഫറൻഷ്യൽ അനലൈസർ, അനലോഗ് കമ്പ്യൂട്ടറുകൾ എന്നിവ നിർമ്മിച്ചു. MIT-യിൽ ബുഷിൻറെ വിദ്യാർത്ഥിയായിരുന്നു ക്ലോഡ് ഷാനൻ

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=വാനെവർ_ബുഷ്&oldid=1146867" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ