വലിയഴീക്കൽ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമത്തിന്റെ തീരപ്രദേശമായ വലിയഴീക്കലിനേയും, കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ അഴീക്കൽ ബീച്ചും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വലിയഴീക്കൽ പാലം അല്ലെങ്കിൽ വലിയഴീക്കൽ -അഴീക്കോട് പാലം . അറബിക്കടലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് ഏഷ്യയിലെ ഏറ്റവും നീളമേറിയ ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബൗസ്ട്രിംഗ് പാലമാണ് . ചൈനയിലെ ചാവോതിയൻമെൻ പാലത്തിന് ശേഷം ഏഷ്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ വില്ലുപാലം കൂടിയാണിത് .[1]

അവലംബം[തിരുത്തുക]

  1. "South India's longest bowstring bridge at Valiyazheekkal, to shorten Alappuzha-Kollam distance - The New Indian Express". Retrieved 2023-11-03.
"https://ml.wikipedia.org/w/index.php?title=വലിയഴീക്കൽ_പാലം&oldid=3986153" എന്ന താളിൽനിന്ന് ശേഖരിച്ചത്