ല്ലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ല്ലാമ(ലലാമ)
പരിപാലന സ്ഥിതി
Domesticated
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
കുടുംബം: Camelidae
ജനുസ്സ്: Lama
വർഗ്ഗം: L. glama
ശാസ്ത്രീയ നാമം
Lama glama
(Linnaeus, 1758)

പഴയകാലത്ത് പ്രധാനമായും ഭാരം കയറ്റി കൊണ്ടു പോകുന്നതിനു, ഇറച്ചിക്കുമായി വളർത്തുന്ന തെക്കേ അമേരിക്കയിലെ കാമലിഡ് വംശത്തിൽ പെടുന്ന ഒരു ജീവിയാണ് ല്ലാമ (ല്ലാമാ ഗ്ലാമാ) .

പൂർണ്ണ വളർച്ചയെത്തിയ ഒരു ല്ലാമക്ക് 1.7 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരമുണ്ടാകും. 130 കിലോഗ്രാം മുതൽ 200 കിലോഗ്രാം വരെ ഭാരവും ഇതിനുണ്ടാകും. ജനിച്ച ഉടനെയുള്ള ലാമക്കുഞ്ഞിനു് (സിറ) 9.1 മുതൽ 14 കിലോഗ്രാം വരെ ഭാരമുണ്ടാകും.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ല്ലാമ&oldid=1286928" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ