ലോബെലിയ കാർഡിനാലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോബെലിയ കാർഡിനാലിസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
L. cardinalis
Binomial name
Lobelia cardinalis

ലോബെലിയ കാർഡിനാലിസ് (syn. L. fulgens, cardinal flower) ബെൽഫ്ളവർ കുടുംബം ഉൾക്കൊള്ളുന്ന കമ്പാനുലേസീയിലെ തെക്ക് കിഴക്കൻ, കാനഡ, തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ, മദ്ധ്യ അമേരിക്ക, വടക്കൻ കൊളംബിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[1] കൾട്ടിവർ എൽ. കാർഡിനാലിസിന് വളരുന്നതിന് ആഴത്തിൽ വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. ഈ സസ്യം റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിരുന്നു.[2][3]

ഫ്ളോറിഡയിലെ കൊളമ്പിയ കൌണ്ടിയൽ ഇച്ചെടുക്നീ നദിയുടെ തീരത്തുള്ള ലോബെലിയ കാർഡിനാലിസ്.

അവലംബങ്ങൾ[തിരുത്തുക]

  1. "Lobelia cardinalis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 21 December 2017.
  2. "RHS Plant Selector - Lobelia cardinalis". Retrieved 22 May 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 61. Retrieved 25 March 2018.
വിക്കിചൊല്ലുകളിലെ Cardinal flower എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലോബെലിയ_കാർഡിനാലിസ്&oldid=3644180" എന്ന താളിൽനിന്ന് ശേഖരിച്ചത്