ലോക ഹലോ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എല്ലാ വർഷത്തിലെയും നവംബർ 21 ലോക ഹലോ ദിനമായി കൊണ്ടാടപ്പെടുന്നു.[1] പത്തുപേരോട് ഹലോ എന്ന് ആശംസിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ ഉദ്ദേശ്യം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല ആശയ വിനിമയമാണ് വേണ്ടത് എന്ന സന്ദേശം ലോകനേതാക്കൾക്ക് നൽകുക എന്നതാണ് ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. [2]

ഈജിപ്റ്റും ഇസ്രായേലും തമ്മിലുള്ള കലഹമാണ് 1973-ൽ ബ്രയാനേയും മൈക്കിൾ മക്‌കോർമാക്കിനേയും ഇങ്ങനെ ഒരു ആഘോഷം തുടങ്ങാൻ പ്രേരിപ്പിച്ചത്.[1]

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ലോക_ഹലോ_ദിനം&oldid=1111805" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ