ലോക ഓട്ടിസം അവബോധ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
World-autism-awareness-day.jpg

ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു. [1] ഐക്യരാഷ്ട്ര പൊതുസഭയുടെ ആ തീരുമാനത്തിന് 4 ഘടകങ്ങളാണ് ഉള്ളത്

  1. ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം ആയി വ്യവസ്തീകരണം.
  2. ഐക്യരാഷ്ട്രസഭയുടെ ഉപഘടകങ്ങളും, എല്ലാ അംഗരാജ്യങ്ങളും , സന്നദ്ധ സംഘടനകളും , എല്ലാ പൊതു സ്വകാര്യ സംഘടനകളും ലോക ഓട്ടിസം അവബോധ ദിനാചരണത്തിൽ പങ്കെടുക്കുക.
  3. ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർദ്ധിപ്പിക്കുക.
  4. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഈ സന്ദേശം ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപഘടകങ്ങൾക്കും അംഗരാജ്യങ്ങ ൾക്കും നൽകണം.[2]

അവലംബം[തിരുത്തുക]

  1. UN General Assembly (1 November 2007). Third Committee calls on Assembly to designate 2 April World Autism Day. Press release. ശേഖരിച്ച തീയതി: 29 October 2009.
  2. United Nations General Assembly Resolution 139 session 62 page 2 (retrieved 29 October 2009)
"http://ml.wikipedia.org/w/index.php?title=ലോക_ഓട്ടിസം_അവബോധ_ദിനം&oldid=1281596" എന്ന താളിൽനിന്നു ശേഖരിച്ചത്