ലെഡ് സെപ്പലിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഒരു അനാഥലേഖനമാണ്. ഈ ലേഖനത്തിലേക്ക് മറ്റു ലേഖനങ്ങളിൽ നിന്നും കണ്ണികളില്ല. മറ്റ് ലേഖനങ്ങളിൽ നിന്ന് ദയവായി ഈ ലേഖനത്തിലേക്ക് കണ്ണികൾ കൊടുക്കുക. (നവംബർ 2010) |
| ലെഡ് സെപ്പലിൻ | |
|---|---|
| ലെഡ് സെപ്പലിൻ 1968lൽ. ഇടത്തുനിന്ന് വലത്തോട്ട്: ജോൺ ബോൻഹാം, റോബർട്ട് പ്ളാന്റ്, ജിമ്മി പേജ്, ജോൺ പോൾ ജോൺസ് ലെഡ് സെപ്പലിൻ 1968lൽ. ഇടത്തുനിന്ന് വലത്തോട്ട്: ജോൺ ബോൻഹാം, റോബർട്ട് പ്ളാന്റ്, ജിമ്മി പേജ്, ജോൺ പോൾ ജോൺസ് |
|
| ജീവിതരേഖ | |
| സ്വദേശം | ലണ്ടൻ, ഇംഗ്ളണ്ട് |
| സംഗീതശൈലി | ഹാർഡ് റോക്ക്, ഹെവി മെറ്റൽ, ബ്ളൂസ് റോക്ക്, ഫോക്ക് റോക്ക് |
| സജീവമായ കാലയളവ് | 1968–1980 (Reunions: 1985, 1988, 1995, 2007) |
| റെക്കോഡ് ലേബൽ | Atlantic, Swan Song |
| Associated acts | ദ യാർഡ്ബേർഡ്സ്, പേജ് ആൻഡ് പ്ളാന്റ്, ദ ഹണിഡ്രിപ്പേർസ്, ദ ഫേം, കവർഡേൽ & പേജ്, ബാൻഡ് ഓഫ് ജോയ്, റോബർട്ട് പ്ളാന്റ് & ആലിസൻ ക്രൗസ് |
| വെബ്സൈറ്റ് | ledzeppelin.com |
| Past members | |
| ജിമ്മി പേജ് ജോൺ പോൾ ജോൺസ് റോബർട്ട് പ്ളാന്റ് ജോൺ ബോൻഹാം |
|
1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).
ഉള്ളടക്കം |
ആൽബങ്ങൾ[തിരുത്തുക]
സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]
- 1969: ലെഡ് സെപ്പലിൻ
- 1969: ലെഡ് സെപ്പലിൻ II
- 1970: ലെഡ് സെപ്പലിൻ III
- 1971: ലെഡ് സെപ്പലിൻ IV
- 1973: ഹൗസസ് ഓഫ് ദ ഹോളി
- 1975: ഫിസിക്കൽ ഗ്രഫിറ്റി
- 1976: പ്രെസെൻസ്
- 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
- 1982: കോഡ
ചലച്ചിത്രങ്ങൾ[തിരുത്തുക]
- 1976: ദ സോങ്ങ് റിമെയ്‌ൻസ് ദ സെയിം
- 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
- 2007: മദർഷിപ്പ് (ഡി.വി.ഡി.)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Led Zeppelin എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: