ലൂയി ബുനുവേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Luis Buñuel
ജനനം Luis Buñuel Portolés
22 February 1900
Calanda, Teruel, Aragón, Spain
മരണം 29 July 1983 (aged 83)
Mexico City, Mexico
സജീവം (1929-1977)
ജീവിത പങ്കാളി Jeanne Buñuel (1925 - his death)

സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമാണ്‌ ലൂയി ബുനുവേൽ. 1920-ൽ സ്പാനിഷ് മൂവിക്ലബ് ആരംഭിച്ചു. 1925-ൽ സാൽവദോർ ദാലിയുമായി ചേർന്ന് ആൻ അൻഡലൂഷ്യൻ ഡോഗ് എന്ന ചിത്രം സംവിധാനം ചെയ്തു. പൗരോഹിത്യത്തിനെതിരായുള്ള ദ ഗോൾഡൻ ഏജ് 1930-ൽ സംവിധാനം ചെയ്തു. മെക്‌സിക്കോയിൽ വച്ച് സംവിധാനം ചെയ്ത ദ ഗ്രേറ്റ് മേഡ്കാപ്പ്, ദ യങ് ആൻഡ് ഡാമ്ഡ് എന്നീ ചിത്രങ്ങൾ വമ്പിച്ച വിജയമായിരുന്നു. വിരിദ്യാനാ എന്ന പൗരോഹിത്യത്തെ നിന്ദിക്കുന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. ചിത്രങ്ങൾ സറീയലിസ്റ്റ് ചിത്രങ്ങളായി അറിയപ്പെട്ടു.

[തിരുത്തുക] കണ്ണികൾ

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ ലൂയി ബുനുവേൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ലൂയി_ബുനുവേൽ&oldid=1285848" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ