ലുസീൽ ക്ലിഫ്ടൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lucille Clifton ലുസീൽ ക്ലിഫ്ടൺ |
|
|---|---|
Lucille Clifton |
|
| ജനനം | 1936 ജൂൺ 27 Depew, New York, United States |
| മരണം | 2010 ഫെബ്രുവരി 13 (പ്രായം 73) Baltimore, Maryland |
| തൊഴിൽ | കവയിത്രി |
| ജീവിത പങ്കാളി | Fred James Clifton |
ലുസീൽ ക്ലിഫ്ടൺ (Lucille Clifton ജനനം 1936 ജൂൺ 27) പ്രശസ്തയായൊരു അമേരിക്കൻ കവയിത്രിയാണ്. കറുത്തവർഗ്ഗക്കാരിയായ അവർ മാതൃത്വം തുടിക്കുന്നതും സ്വന്തം വർഗ്ഗക്കാരുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന രചനകൾ ആണ് കൂടുതലും നടത്തിയിട്ടുള്ളത്.
2007-ലെ 'റൂത്ത് ലില്ലി കവിതാ പുരസ്കാരം' അവർക്കാണ് ലഭിച്ചത്. ഈ പുരസ്കാരത്തിന് അർഹയാകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയാണ് അവർ. [1]