ലുഡോവിക്കോ അരിസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലുഡോവിക്കോ അരിസ്റ്റോ
Ariosto.jpg
റെഗ്ഗിയോ എമീലിയയിലുള്ള കവിയുടെ പ്രതിമ
ജനനം 8 സെപ്റ്റംബര്‍ 1474
റെഗ്ഗിയോ എമീലിയ, ഇറ്റലി
മരണം 6 ജൂലൈ 1533
ഫെറാറ, ഇറ്റലി
ദേശീയത ഇറ്റാലിയന്‍
എഴുതിയിരുന്ന കാലം Renaissance
രചനാ സങ്കേതം epic poem
വിഷയങ്ങള്‍ chivalry
പ്രധാനപ്പെട്ട കൃതികള്‍ Orlando furioso

ലുഡോവിക്കോ അരിസ്റ്റോ (സെപ്റ്റംബര്‍ 8, 1474ജൂലൈ 6, 1533) വിഖ്യാതനായ ഒരു ഇറ്റാലിയന്‍ കവിയായിരുന്നു. ഒര്‍ലാന്‍ഡോ ഫ്യൂരിയോസോ എന്ന പ്രശസ്തമായ പ്രണയകാവ്യത്തിന്റെ രചയിതാവായാണ്‌ ഇദ്ദേഹം അറിയപ്പെടുന്നത്. മാറ്റെറ്റോ മരിയ ബോരിയാര്‍ഡോയുടെ ഓര്‍ലാന്‍ഡോ ഇന്നാമൊരാട്ടോ എന്ന കൃതിയുടെ തുടര്‍ച്ചയെന്നോണം എഴുതപ്പെട്ടതാണ്‌ ഈ കവിത.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം