ലാ സ്ട്രാഡ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാ സ്ട്രാഡ(1954) | |
|---|---|
![]() ലാ സ്ട്രാഡയൂടെ പോസ്റ്റർ |
|
| സംവിധാനം | ഫെഡെറികോ ഫെല്ലിനി |
| രചന | ഫെഡെറികോ ഫെല്ലിനി |
| അഭിനേതാക്കൾ | ആന്റണി ക്വിൻ |
| രാജ്യം | ഇറ്റലി |
| ഭാഷ | ഇറ്റാലിയൻ |
ഫെഡെറികോ ഫെല്ലിനിസംവിധാനം ചെയ്ത പ്രസിദ്ധ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക്‌ചിത്രമാണ് ലാസ്ട്രാഡ(റോഡ്). ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിതു.ലാ സ്ട്രാഡ എന്നാൽ 'പാത' എന്നണർഥം.തെരുവുകളിലെ ചെപ്പടിവിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിനഎന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളതു.പ്രശസ്തനായ ആന്റണി ക്വിന്നാണു സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നതു.അധഃസ്ഥിതരുടെ ശോകഗീതമാണു ലാ സ്ട്രാഡ.ഒപ്പം മനുഷ്യ ബന്ധങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനവും. 1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരംഈ ചിത്രം നേടിയിട്ടുണ്ട്[1].
അവലംബം [തിരുത്തുക]
- ↑ Kezich, 406.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് La strada
- La strada at Allmovie
- La strada at Broken Projector
|
ഒരു ലേഖനപരമ്പരയുടെ ഭാഗം
|
|---|
| ലോക സിനിമ |
| ഇറ്റാലിയൻ സിനിമ · ഫ്രഞ്ച് സിനിമ ജർമ്മൻ സിനിമ · ഇംഗ്ലീഷ് സിനിമ ഇന്ത്യൻ സിനിമ · ആഫ്രിക്കൻ സിനിമ |
| ചലച്ചിത്രകാരന്മാർ |
| അകിര കുറൊസാവ · ഇൻഗ്മാർ ബെർഗ്മാൻ ഫെല്ലിനി · ഡ്രെയർ · ചാപ്ലിൻ സത്യജിത് റെ · റോബർട്ട് വീൻ · പാസോലിനി |
| ക്ലാസിക്കുകൾ |
| രഷോമോൻ · സെവന്ത് സീൽ പാദേർ പാഞ്ചാലി · ലാ സ്ട്രാഡ · ദ കിഡ് |
| ചലച്ചിത്ര പ്രസ്ഥാനങ്ങൾ |
| റിയലിസം · നിയോ റിയലിസം സർ റിയലിസം · എക്സ്പ്രഷനിസം · |
| ഇന്ത്യൻ സിനിമ
|
| സത്യജിത് റെ · ഘട്ടക് മൃനാൽ സെൻ · ശ്യാം ബെനഗൽ · |
| ക്ലാസിക്കുകൾ |
| പതേർ പാഞ്ചാലി · സുബര്ന രേഖ മുഗൾ ഇ അസം · ദേവദാസ് · |
| ബോളിവുഡ് |
| ഷോലെ · കിസ്മത് · ദേവദാസ് · |
| മലയാളം സിനിമ |
