ലാറി വാള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാറി വാള്‍ | |
|---|---|
| ജനനം | സെപ്റ്റംബര്‍ 27 1954 |
| പൗരത്വം | |
| പ്രശസ്തി | പേള്‍ |
| ഉദ്യോഗം | പ്രോഗ്രാമര്‍, എഴുത്തുകാരന്‍ |
| മതം | International Church of the Nazarene |
| ജീവിത പങ്കാളി | ഗ്ലോറിയ വാള്‍ |
| മക്കള്‍ | 4 |
| വെബ് വിലാസം | www.wall.org/~larry/ |
പ്രശസ്തനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമറും,എഴുത്തുകാരനുമാണ് ലാറി വാള്‍(ജനനം:സെപ്റ്റംബര്‍ 27 1954).1987 -ല്‍ കണ്ടുപിടിച്ച പേള്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷയാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
[തിരുത്തുക] ഇവയും കാണുക
|
|||||

