റോളണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A statue of Roland at Metz railway station, France.

ചാർലിമഗ്നെയുടെ കിഴിലുണ്ടായിരുന്ന ഫ്രങ്കിഷ് പട്ടാള നേതാവാണ്‌ “‘റോളണ്ട്”’(Frankish: Hruodland) (died 15 August 778) ..ഇദ്ദേഹത്തെ മാറ്റർ ഓഫ് ഫ്രാൻസ് എന്ന് അറിയപ്പെടുന്നു.ബ്രെട്ടൺ മാർച്ചിലെ പട്ടാള ഗവർണറായിരുന്നു റോളണ്ട്. ബ്റ്റട്ടന്റെ ഫ്രാൻസിയയെ ആക്രമണത്തെ ചെറുക്കുന്നതിനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു.ഐൻഹാർഡിന്റെ “വിറ്റ കരോളി മാഗ്നി” എന്ന പുസ്തകത്തിലൂടെയാണ്‌ അദ്ദേഹത്തെ ചരിത്രപരമായി മനസ്സിലാക്കുന്നത്.റോൻസെവൗക്സ് പാസ്(Roncevaux pass) യുദ്ധത്തിൽ ഇബീരിയയിൽ വച്ച് ബേസ്ക്വെസ് വിപ്ലവകാരികളാൽ അദ്ദേഹം കൊല്ലപ്പെട്ടു. റോളണ്ടിന്റെ റോൻസെവൗക്സിൽ വച്ചുള്ള മരണമ്മധ്യകാല സാഹിത്യത്തിനും നവോത്ഥാനകാല സാഹിത്യത്തിലും കാണപ്പെട്ടു.ചാർലിമഗ്നെ ചക്രവർത്തിയുടെ പ്രധാന മഹാശൂരനായി തീർന്നു[1]}}.ഇതിഹാസപരമായ പല കാര്യങ്ങളും അദ്ദേഹത്തിൽ ഒത്ത്ചേർന്നിരുന്നു.അതുകൊണ്ട് അദ്ദേഹത്തെ മാറ്റർ ഓഫ് ഫ്രാൻസ് എന്ന് അറിയപ്പെട്ടു.ആദ്യത്തേതും വളരെ പ്രശസ്തമായ അദ്ദേഹത്തേപറ്റിയുള്ള രചന പഴയ ഫ്രഞ്ചിൽ എഴുതിയ ,പതിനൊന്നാം നൂറ്റാണ്ടിലെ ചാൻസൺ ഡി റോളൻഡ് ആൺ`. രണ്ട് മാസ്റ്റർപീസുകളായ നവോത്ഥാന കാവ്യങ്ങളും അദ്ദേഹത്തിനേക്കുറിച്ച് ഉണ്ടായി “ഒർലാൻഡോ ഇന്നമൊരാറ്റോ”യും ഒർലാൻഡൊ ഫുരി​‍ാസൊയും ഇവ ചരിത്രത്തേക്കാളുപരി ചാൻസൺ കൃതിയിൽ നിന്ന് പ്രചോദനമാവയാണ്‌.റോളണ്ട് സാഹിത്യത്തിൽ അദ്ദേഹത്തിന്റെ വാളായ ദുരെന്ദാലും(Durenda) അദ്ദേഹത്തിന്റെ കുതിരയായ വില്ലന്റിഫ്(Villantif)ഉം അദ്ദേഹത്തിന്റെ കുഴൽ വാദ്യമായ ഒലിഫന്റ്യും അവയിൽ വരുന്നു]].[2] .

ജനകീയ മാധ്യമത്തിൽ[തിരുത്തുക]

  • Childe Rowland is a fairy tale, the most popular version being by Joseph Jacobs in his English Folk and Fairy Tales, published in 1892.
  • English poet Robert Browning composed an epic poem, Childe Roland to the Dark Tower Came; the title of which comes from a line in William Shakespeare's play King Lear.
  • Orlando (Rolando) is a leading character played by Rick Edwards in the movie "Hearts and Armour", an adaptation of Orlando Furioso.
  • American writer Stephen King has written a seven-volume series of epic fantasy novels called The Dark Tower, concerning the thousand-year quest of Roland Deschain, of Eld, based in part on Browning's Childe Roland.
  • The knight Jenavelle Rolantir character who appears in "Elf Saga: Doomsday" (2014) by Joseph Robert Lewis is inspired by various French heroes, including Roland and Jeanne Hachette.
  • The Orlando character who appears in Alan Moore's The League of Extraordinary Gentlemen series is an amalgamation of this character and several other fictional Orlandos/Rolands.
  • Orlando: A Biography, by Virginia Woolf, was the inspiration for the 1992 film Orlando, directed by Sally Potter and starring Tilda Swinton.
  • Roland is an important element in the plot of Michael Moorcock's Elric series of novels, appearing in book 6 "Stormbringer".

അവലംബം[തിരുത്തുക]

  1. Dutton, Paul Edward, ed. and trans. Charlemagne's Courtier: The Complete Einhard, pp. 21-22. Peterborough, Ontario, Canada: Broadview Press, 1998. Einhard at the Latin Library.
  2. Hruodlandus is the earliest Latinised form of his Frankish name, Hruodland. It was later Latinised as Rolandus and has been translated into many languages for literary purposes: Italian: Orlando or Rolando, Dutch: Roeland, Spanish: Roldán or Rolando, Basque: Errolan, Portuguese: Roldão or Rolando, Occitan: Rotland, Catalan: Rotllant or Rotllà.

സ്രോതസ്സുകൾ[തിരുത്തുക]

  • Lojek, A. – Adamová, K.: "About Statues of Rolands in Bohemia," Journal on European History of Law, Vol.3/2012, No. 1, s. 136-138. (ISSN 2042-6402).
  • Adriana Kremenjas-Danicic (Ed.): Roland's European Paths. Europski dom Dubrovnik, Dubrovnik 2006 (ISBN 953-95338-0-5).
  • Susan P. Millinger, "Epic Values: The Song of Roland," in Jason Glenn (ed), The Middle Ages in Texts and Texture: Reflections on Medieval Sources (Toronto, University of Toronto, 2012),

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോളണ്ട്&oldid=3952237" എന്ന താളിൽനിന്ന് ശേഖരിച്ചത്