റോയ്സ് സിറ്റി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Royse City, Texas
—  City  —
Motto: "A Friendly Touch of Texas"
ടെക്സസിലെ റോക്ക്‌വോൾ കൗണ്ടിയിൽ സ്ഥാനം
സ്ഥാനം: 32°58′27″N 96°19′58″W / 32.97417°N 96.33278°W / 32.97417; -96.33278സ്ഥാനം: 32°58′27″N 96°19′58″W / 32.97417°N 96.33278°W / 32.97417; -96.33278
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടികൾ റോക്ക്‌വോൾ, കോളിൻ, ഹണ്ട്
ഭരണം
 • തരം കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ ജെറൽ ബെയ്ലി
ജാനറ്റ് നിക്കോൾ
ക്ലേ എല്ലിസ്
ബിൽ ബെൽ
ബ്രൂക്സ് വില്യംസ്
ജെയിംസ് ബ്രാഞ്ച്
ടോം ക്രൗളി
 • സിറ്റി മാനേജർ കാൾ അൽസാബ്രൂക്ക്
വിസ്തീർണ്ണം
 • മൊത്തം 10.2 sq mi (26.4 km2)
 • കരപ്രദേശം 10.2 sq mi (26.4 km2)
 • ജലപ്രദേശം 0 sq mi (0 km2)
ഉയരം 554 ft (169 m)
ജനസംഖ്യ (2010)
 • മൊത്തം 9
 • ജനസാന്ദ്രത 916.6/sq mi (354.1/km2)
സമയമേഖല CST (യു.റ്റി.സി.-6)
 • വേനൽ (DST) CDT (UTC-5)
പിൻകോഡ് 75189
ഏരിയ കോഡുകൾ 972
FIPS കോഡ് 48-63668[1]
GNIS ഫീച്ചർ ID 1345732[2]
വെബ്‌സൈറ്റ് RoyseCity.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റോക്ക്‌വോൾ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് റോയ്സ് സിറ്റി. നഗരത്തിന്റെ കുറച്ചു ഭാഗങ്ങൾ കോളിൻ, ഹണ്ട് എന്നീ കൗണ്ടികളിലുമുണ്ട്. 2000ലെ സെൻസസ് പ്രകാരം 2,957 പേർ വസിച്ചിരുന്ന നഗരത്തിൽ 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 9,349 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം [തിരുത്തുക]

റോയ്സ് സിറ്റി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°58′27″N 96°19′58″W / 32.974257°N 96.332827°W / 32.974257; -96.332827 (32.974257, -96.332827)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.2 ചതുരശ്ര മൈൽs ([[ km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം [തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  3. http://quickfacts.census.gov/qfd/states/48/4863668.html
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. 

പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റോയ്സ്_സിറ്റി_(ടെക്സസ്)&oldid=1687785" എന്ന താളിൽനിന്നു ശേഖരിച്ചത്