റോബർട്ടോ ബൊളാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ടോ ബൊളാനോ
ജനനം റോബർട്ടോ ബൊളാനോ
1953 ഏപ്രിൽ 28(1953-04-28)
സാന്റിയാഗോ, ചിലി
മരണം 2003 ജൂലൈ 15(2003-07-15) (പ്രായം 50)
ബാർസിലോണ, സ്പെയിൻ
തൊഴിൽ എഴുത്തുകാരൻ, കവി
ഭാഷ Spanish

ചിലിയൻ നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്നു റോബർട്ടോ ബൊളാനോ (28 ഏപ്രിൽ 1953 – 15 ജൂലൈ 2003). തീവ്രവിപ്ലവകാരിയായിരുന്ന ബൊളാനോയ്ക്ക് റോമുലോ ഗലിഗോസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

ചിലിയിൽ ട്രക്ക് ഡ്രൈവറുടെയും അദ്ധ്യാപികയുടെയും മകനായി ജനിച്ചു. 1968 ൽ കുടുംബത്തോടൊപ്പം മെക്‌സിക്കോ നഗരത്തിൽ കുടിയേറിയ ബൊളാനോ ഇടതു പക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി[2]

കൃതികൾ[തിരുത്തുക]

  • 2666
  • The Unknown University
  • The Savage Detectives
  • By Night in Chile
  • Last Evenings on Earth
  • Distant Star
  • Woes of the True Policeman
  • The Third Reich

പുരസ്കാരങ്ങൾ[തിരുത്തുക]

  • റോമുലോ ഗലിഗോസ് പുരസ്കാരം
  • നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

അവലംബം[തിരുത്തുക]

  1. Alison Flood (2009-03-13). "Report of Bolaño's NBCCA triumph". London: Guardian. ശേഖരിച്ചത് 2013-08-20. 
  2. Rohter, Larry. 'A Writer whose Posthumous Novel Crowns an Illustrious Career', New York Times, August 9, 2005

അധിക വായനയ്ക്ക്[തിരുത്തുക]

ഇംഗ്ലീഷിൽ[തിരുത്തുക]

  • Will H. Corral, "Roberto Bolaño: Portrait of the Writer as Noble Savage". World Literature Today LXXXI. 1 (November-December 2006). 51-54.
  • Roberto Bolaño, Sybil Perez, Marcela Valdes. Roberto Bolaño: The Last Interview: And Other Conversations. Brooklyn, NY, Melville House Publishing, 2009.

സ്പാനിഷിൽ[തിരുത്തുക]

  • Celina Manzoni. Roberto Bolaño, la literatura como tauromaquia. Buenos Aires, Corregidor, 2002.
  • Patricia Espinosa H. Territorios en fuga: estudios criticos sobre la obra de Roberto Bolaño. Providencia (Santiago), Ed. Frasis, 2003.
  • Jorge Herralde. Para Roberto Bolaño. Colombia, Villegas Editores, 2005.
  • Celina Manzoni, Dunia Gras, Roberto Brodsky. Jornadas homenaje Roberto Bolaño (1953–2003): simposio internacional. Barcelona, ICCI Casa Amèrica a Catalunya, 2005.
  • Fernando Moreno. Roberto Bolaño: una literatura infinita. Poitiers, Université de Poitiers / CNRS, 2005.
  • Edmundo Paz Soldán, Gustavo Faverón Patriau (coord.). Bolaño salvaje. Canet de Mar (Barcelona). Ed. Candaya, 2008. (Includes DVD with documentary, Bolaño cercano, by Erik Hasnoot.)
  • Will H. Corral, Bolaño traducido: nueva literatura mundial. Madrid, Ediciones Escalera, 2011.
  • Myrna Solotorevsky, 'El espesor escritural en novelas de Roberto Bolaño' . Rockville, Maryland, Ediciones Hispamérica, 2012. ISBN 978-0-935318-35-7.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ റോബർട്ടോ ബൊളാനോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Bolano, Roberto
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH April 28, 1953
PLACE OF BIRTH Chile
DATE OF DEATH July 15, 2003
PLACE OF DEATH Barcelona, Spain
"http://ml.wikipedia.org/w/index.php?title=റോബർട്ടോ_ബൊളാനോ&oldid=1823953" എന്ന താളിൽനിന്നു ശേഖരിച്ചത്