റോബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ASIMO (2000) at the Expo 2005, a humanoid robot

യന്ത്രമനുഷ്യൻ അഥവാ റോബോട്ട് സ്വന്തമായോ നിർദ്ദേശങ്ങൾ അനുസരിച്ചോ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള ഒരു ഇലക്ട്രോ-മെക്കാനിക്കൽ ഉപകരണമാണ്. കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക് പ്രോഗ്രാമിംഗ് ആണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. പൂർണ്ണമായോ ഭാഗികമായോ ബാഹ്യനിയന്ത്രണമില്ലാതെ (autonomous) പ്രവൃത്തികൾ ചെയ്യാൻ റോബോട്ടുകൾക്ക് സാധിക്കും.


1920 -ലെ കാരെൽ കാപെക്കിന്റെ ആർ. യു. ആർ (റോസ്സംസ് യൂണിവേഴ്സൽ റോബോട്സ്) എന്ന നാടകത്തിലെ ഒരു രംഗം

1920-ൽ ആർ. യു. ആർ (റോസ്സംസ് യൂണിവേഴ്സൽ റോബോട്സ് )എന്ന നാടകത്തിൽ ചെക്ക് എഴുത്തുകാരനായ കാരെൽ കാപെക് ആണ് റോബോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[3]

[തിരുത്തുക] ഇതും കാണുക

ഐബൊ

[തിരുത്തുക] അവലംബം

  1. "A Ping-Pong-Playing Terminator". Popular Science. http://www.popsci.com/technhttp://en.wikipedia.org/wiki/Special:Contributions/Train2104ology/article/2010-02/ping-pong-playing-terminator. 
  2. "Best robot 2009". www.gadgetrivia.com. http://www.gadgetrivia.com/8164-best_robot_international_robot_exhibition. 
  3. Zunt, Dominik. "Who did actually invent the word "robot" and what does it mean?". The Karel Čapek website. http://capek.misto.cz/english/robot.html, ശേഖരിച്ചത്: 2007-09-11. 
"http://ml.wikipedia.org/w/index.php?title=റോബോട്ട്&oldid=1303565" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ