റോബിൻ വാൻ പേഴ്സി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | റോബിൻ വാൻ പേഴ്സി[1] | ||
| ജനനം | 1983 ഓഗസ്റ്റ് 6 [1] | ||
| സ്ഥലം | റോട്ടർഡാം, നെതർലന്റ്സ് | ||
| ഉയരം | 1.83 m (6)[2] | ||
| സ്ഥാനം | സ്ട്രൈക്കർ | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | ആഴ്സണൽ | ||
| നമ്പർ | 10 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1998–1999 | Excelsior | ||
| 1999–2001 | Feyenoord | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 2001–2004 | Feyenoord | 59 | (15) |
| 2004– | Arsenal | 171 | (81) |
| ദേശീയ ടീം‡ | |||
| Netherlands U17 | 14 | (8) | |
| Netherlands U19 | 11 | (3) | |
| 2004–2006 | Netherlands U21 | 6 | (1) |
| 2005– | Netherlands | 62 | (25) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 16:31, 10 December 2011 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). |
|||
റോബിൻ വാൻ പേഴ്സി (ജനനം: ഓഗസ്റ്റ് 6, 1983) ഒരു ഡച്ച് ഫുട്ബോൾ കളിക്കാരനാണ്. നെതർലന്റ്സ് ദേശീയ ടീം, ആഴ്സണൽ എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 2004-ൽ ആഴ്സണലിൽ ചേർന്ന വാൻ പേഴ്സി, 2011 ഓഗസ്റ്റ് 16 മുതൽ ക്ലബ്ബിന്റെ ക്യാപ്റ്റനാണ്.[3]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Hugman, Barry J. (2004). The PFA Premier & Football League Players' Records 1946–2005. Queen Anne Press. താൾ. 627. ISBN 1852916656.
- ↑ "Premier League Player Profile". Premier League. http://www.premierleague.com/page/PlayerProfile/0,,12306~22171,00.html, ശേഖരിച്ചത്: 11March 2011.
- ↑ [1] Arsenal.com