റോബര്‍ട്ട് നോയ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രമാണം:Noyce Robert.jpg |
|
| ജനനം: | ഡിസംബര്‍ 12 1927 Burlington, Iowa |
|---|---|
| മരണം: | ജൂണ്‍ 3 1990 (പ്രായം 62) |
| തൊഴില്‍: | Co-founder of Fairchild Semiconductor and Intel |
റോബര്‍ട്ട് നോയ്സ് (ജനനം:1928 മരണം:1990) സിലിക്കണ്‍ വാലിയുടെ മേയര്‍ എന്നായിരുന്നു റോബര്‍ട്ട് നോയ്സ് അറിയപ്പെട്ടിരുന്നത്, സഹപ്രവര്‍ത്തകനായ ഗോര്‍ഡന്‍ മൂറിനൊപ്പമാണ് നോയ്സ് ലോകപ്രശസ്തമായ ഇന്‍റല്‍ കോര്‍പ്പറേഷന് തുടക്കം കുറിച്ചത്. ഇന്‍റഗ്രേറ്റ്ഡ് സര്‍ക്യൂട്ടിന്‍റെ പിതാവായി ജാക്ക് കില്‍ബിയോടൊപ്പം തന്നെ നോയ്സും അംഗീകരിക്കപ്പെടുന്നു.ഷോക്ലി സെമി കണ്ടക്ടര്‍ കമ്പനിയില്‍ ജോലി ചെയത നോയ്സ് ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് 1957 ല്‍ ഫെയര്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ രൂപീകരിച്ചു.