റൊക്സാനാ സാബേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊക്സാനാ സാബേരി
Roxana Saberi.jpg
റൊക്സാനാ സാബേരി ഇറാനിലെ ബാമിൽ, മാർച്ച് 2004 (റോയിട്ടേഴ്സ്)
ജനനം റൊക്സാനാ സാബേരി
(1977-04-26) ഏപ്രിൽ 26, 1977 (37 വയസ്സ്)
ഫാർഗോ, നോർത്ത് ഡക്കോട്ട, അമേരിക്കൻ ഐക്യനാടുകൾ
വിദ്യാഭ്യാസം കൊൺകോർഡിയ കോളേജ്
നോർത്ത്‌വെസ്റ്റേൺ യൂണിവേഴ്സിറ്റി
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
തൊഴിൽ പത്രപ്രവർത്തക
കുടുംബം പിതാവ്: റേസാ സാബേരി (ഇറാൻ)
മാതാവ്: അക്കിക്കോ സാബേരി (ജപ്പാൻ)
ജീവിതപങ്കാളി കാമുകൻ: ബഹ്മാൻ ഘോബാദി
Ethnicity ഇറാനിയൻ-ജാപ്പനീസ്
Notable credit(s) മിസ് നോർത്ത് ഡക്കോട്ട, 1997
[RoxanaSaberi.com ഔദ്യോഗിക വെബ് സൈറ്റ്]

ജാപ്പനീസ്-ഇറാനിയൻ വംശജയായ ഒരു അമേരിക്കൻ പത്രപ്രവർത്തകയാണ്‌ റൊക്സാനാ സാബേരി (പേർഷ്യൻ: رکسانا صابری) (ജനനം ഏപ്രിൽ 26, 1977). ഫെബ്രുവരി 2009ൽ റൊക്സാനയെ ഒരു കുപ്പി വൈൻ വാങ്ങിച്ചതിന് അറസ്റ്റു ചെയ്തു. ഇത് ഇസ്ലാമിക നിയമപ്രകാരം ഇറാനിൽ നിരോധിതമാണ്‌.[1][2][3] 2006ൽ ഇറാനിയൻ സർക്കാർ സാബേരിയുടെ പത്രപ്രവർത്തന പെർമിറ്റ് പിൻവലിച്ചിരുന്നതിനാൽ വൈൻ കേസിനൊപ്പം അംഗീകാരമില്ലാതെ പത്രപ്രവർത്തനം നടത്തിയെന്ന കേസും ചാർജ്ജ് ചെയ്തു. 2009 ഏപ്രിൽ 6ന്‌ ഇറാനിയൻ സർക്കാർ ചാരപ്രവർത്തനക്കുറ്റവും സാബേരിയുടെ മേൽ ചുമത്തി എട്ടു വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.[4][5][6][7]. സാബേരിയുടെ കേസ് ആംനെസ്റ്റി ഇന്റർനാഷണൽ[8] ഹ്യൂമൻ റൈറ്റ്സ് വാച്ച്,[9] ഏഷ്യൻ അമേരിക്കൻ ജേർണലിസ്റ്റ്സ് അസോസിയേഷൻ,[10] കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്,[11] സൊസൈറ്റി ഫോർ പ്രൊഫഷണൽ ജേർണലിസ്റ്റ്സ്, യൂണിറ്റി: ജേർണലിസ്റ്റ്സ് ഓഫ് കളർ, ഇങ്ക്.[12] എന്നീ സംഘടനകൾ പിന്തുടരുന്നുണ്ട്.



അവലംബം[തിരുത്തുക]

  1. "Daughter Now Suicidal [[Iran]]". ശേഖരിച്ചത് 2009-03-24.  Wikilink embedded in URL title (സഹായം)
  2. "Iran 'holds unlicensed' reporter". BBC News. 2009-03-02. ശേഖരിച്ചത് 2009-04-18. 
  3. "American Journalist Arrested In Iran". ശേഖരിച്ചത് 2009-03-01. 
  4. "Iran Charges Detained American Reporter With Espionage [[Iran]]". ശേഖരിച്ചത് 2009-04-08.  Wikilink embedded in URL title (സഹായം)
  5. Nazila Fathi (2009-04-18). "American Journalist Stands Trial in Iran". New York Times. ശേഖരിച്ചത് 2009-04-18. 
  6. "Iran jails journalist as US spy". BBC News. 2009-04-18. ശേഖരിച്ചത് 2009-04-18. 
  7. "Iran jails U.S.-Iranian reporter for 8 years". Washington Post. 2009-04-18. ശേഖരിച്ചത് 2009-04-18. 
  8. "Iran: Possible prisoner of conscience: Roxana Saberi (f)". Amnesty International. 2009-03-16. 
  9. "Iran: Illegal Detention of Iranian-American Journalist". Human Rights Watch website. 2009-03-13. ശേഖരിച്ചത് 2009-04-09. 
  10. "AAJA Calls for Release of Journalist Detained in Iran". 2009-03-04. 
  11. "Saberi, Roxana". Committee to Protect Journalists. ശേഖരിച്ചത് 2009-04-18. 
  12. "UNITY Calls for Immediate Release of Journalist Roxana Saberi". UNITY website. ശേഖരിച്ചത് 2009-04-09. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റൊക്സാനാ_സാബേരി&oldid=1766434" എന്ന താളിൽനിന്നു ശേഖരിച്ചത്