റൈറ്റ് സഹോദരന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർവിൽ റൈറ്റ്
ജനനം 1871 19 ഓഗസ്റ്റ്(1871-08-19)
ഓഹിയോ
മരണം 1948 ജനുവരി 30 (പ്രായം 76)
ഓഹിയോ
ഉദ്യോഗം സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ
ജീവിത പങ്കാളി വിവാഹിതനല്ല
വിൽബർ റൈറ്റ്
ജനനം 1867 16 ഏപ്രിൽ(1867-04-16)
ഇൻഡ്യാന
മരണം 1912 മേയ് 30 (പ്രായം 45)
ഓഹിയോ
ഉദ്യോഗം സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ
ജീവിത പങ്കാളി വിവാഹിതനല്ല

ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ‍ റൈറ്റുമാണ്‌.1903 ഡിസംബർ 17ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്.

"http://ml.wikipedia.org/w/index.php?title=റൈറ്റ്_സഹോദരന്മാർ&oldid=1307170" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ