റുസെയ്ഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുസെയ്‍ഫ നഗരം

مدينة الرصيفة
നഗരം
റുസെയ്ഫ നഗരം
റുസെയ്ഫ നഗരം
Official seal of റുസെയ്‍ഫ നഗരം
Seal
രാജ്യം Jordan
ഗവർണ്ണറേറ്റ്സർഖ ഗവർണ്ണറേറ്റ്
മുൻസിപ്പാലിറ്റി രൂപീകൃതം1957
ഭരണസമ്പ്രദായം
 • മേയർഒസാമ ഹയ്മൂർ
വിസ്തീർണ്ണം
 • നഗരം15 ച മൈ (38 ച.കി.മീ.)
ഉയരം
2,300 അടി (700 മീ)
ജനസംഖ്യ
 (2010)
 • നഗരം280,000
 • മെട്രോപ്രദേശം
500,000
 • മെട്രോ സാന്ദ്രത40,000/ച മൈ (15,000/ച.കി.മീ.)
 [1]
സമയമേഖലUTC+2 (UTC+2)
 • Summer (DST)UTC+3 (UTC+3)
ഏരിയ കോഡ്+(962)5
വെബ്സൈറ്റ്http://www.russifah.gov.jo/

ജോർദ്ദാനിലെ സർഖ ഗവർണറേറ്റിലുൾപ്പെട്ട ഒരു പട്ടണമാണ് റുസെയ്‍ഫ (Arabic: الرصيفة‎‎). ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 280,000 (2009ലെ കണക്കുകൾ പ്രകാരം) ആണ്. അമ്മാൻ, ഇർബിൻ, സർഖ എന്നീ ജോർദാൻ പട്ടണങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയനുസരിച്ച് ജോർദനിലെ നാലാമത്തെ വലിയ പട്ടണമാണ് റുസെയ്ഫ.

ഭൂമിശാസ്ത്രം[തിരുത്തുക]

റുസെയ്‍ഫ പട്ടണം ജോർദാനിലെ മദ്ധ്യമേഖലയിൽ അമ്മാൻ-സർഖ ഹൈവേയിൽ, സർഖ നദീതടത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്മാൻ, സർഖ, റുസെയ്‍ഫ എന്നീ പട്ടണങ്ങൾ യോജിച്ച് ഒരു വലിയ മെട്രോപോളിറ്റൻ മേഖല രൂപീകരിച്ചിട്ടുണ്ട്.

ജനസംഖ്യ[തിരുത്തുക]

ജോർദാൻ ദേശീയ സെൻസസ് 2004 പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 268,237 [2] ആണ്. പട്ടണത്തിലെ സ്ത്രീപുരുഷ അനുപാതം യഥാക്രമം 48.46 ശതമാനം 51.54 ശതമാനം എന്നിങ്ങനെയാണ്.

അവലംബം[തിരുത്തുക]

  1. "Russeifa City website". Archived from the original on 2018-08-20. Retrieved 2016-11-11.
  2. "2004 Census" (PDF). dos.gov.jo. Archived from the original (PDF) on 2011-07-22. Retrieved 2016-11-11.


"https://ml.wikipedia.org/w/index.php?title=റുസെയ്ഫ&oldid=3643274" എന്ന താളിൽനിന്ന് ശേഖരിച്ചത്